തിരുവനന്തപുരം: പാലക്കാട് - കോയമ്പത്തൂർ, കോയമ്പത്തൂർ - പാലക്കാട് ചെയിൻ സർവീസുകൾ ആരംഭിക്കുന്നു. പാലക്കാട് ഡിപ്പോയിൽ നിന്ന് രാവിലെ അഞ്ചുമണിമുതൽ വൈകിട്ട് എട്ടുമണിവരെ 10 മിനിട്ട് ഇടവേളകളിലാണ് സർവീസുകൾ. കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി പാലക്കാട് ഫോൺ:0491 2527298
, കൺട്രോൾറൂം (24×7): മൊബൈൽ - 9447071021,ലാൻഡ് ലൈൻ - 0471-2463799. 18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും ബന്ധപ്പെടാവുന്നതാണ്. വാട്സാപ്പ് - 8129562972.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |