അടൂർ: കേരള സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന അടൂർ പറന്തൽ മാർ ക്രിസോസ്റ്റം കോളേജിൽ ഇംഗ്ലീഷ്,കൊമേഴ്‌സ്,സൈക്കോളജി വിഭാഗങ്ങളിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ 26-നു രാവിലെ 10-ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |