SignIn
Kerala Kaumudi Online
Saturday, 27 April 2024 4.43 AM IST

അടിമാലി യൂത്ത് മൂവ്മെന്റ് യൂണിയൻ കൗൺസിൽ

jayan
എസ്. എൻ. ഡി. പി യോഗം അടിമാലി യൂണിയൻ യൂത്ത് മൂവ്‌മെന്റ് കൗൺസിൽയോഗം അടിമാലി യൂണിയൻ സെക്രട്ടറി കെ കെ ജയൻ ഉദ്ഘാടനം ചെയ്യുന്നു

അടിമാലി: എസ്. എൻ. ഡി. പി യോഗം അടിമാലി യൂണിയൻ യൂത്ത് മൂവ്‌മെന്റ് കൗൺസിൽയോഗം
യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് എസ് കിഷോറിന്റെ അദ്ധ്യക്ഷതയിൽനടന്നു. യോഗം യൂണിയൻ സെക്രട്ടറി കെ കെ ജയൻ ഉദ്ഘാടനം ചെയ്തു,ഡയറക്ടർ ബോർഡ് മെമ്പർ നൈജു രവീന്ദ്രനാഥ് മുഖ്യപ്രഭാഷണവും യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി കൗൺസിലർ സന്തോഷ് മാധവൻ സംഘടന സന്ദേശവുംനൽകി. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി ബാബുലാൽ സ്വാഗതവും ജില്ലാ വൈസ് ചെയർമാൻ ദീപു വിജയൻ നന്ദിയും പറഞ്ഞു.
യൂത്ത് മൂവ്‌മെന്റ് ശാഖയോഗ മിറ്റങ്ങുകൾ നടത്തി തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനും
യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കലകായിക മത്സരങ്ങളിൽ ശാഖകളിൽ നിന്നും മത്സരത്തിന് അംഗങ്ങളെ പങ്കെടുക്കുന്നതിനും യോഗം തീരുമാനിച്ചു.ജില്ലാ കമ്മറ്റി അംഗം അനിൽ കനകൻ, നോബി പണിക്കൻകൂടി, ശരത്‌ശേല്ലിയാമ്പാറ , രഞ്ജിത്ത് മുതുവാൻകുടി,അർജുൻ കല്ലാനിക്കൽ, എന്നിഎക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.