SignIn
Kerala Kaumudi Online
Friday, 26 April 2024 7.02 PM IST

21-ാമത് വാർഷിക പൊതുയോഗം

തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം പെരുമ്പളം ഈസ്‌റ്റ് ശാഖയുടെ 21-ാം വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10ന് പള്ളിപ്പാട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. ശാഖ പ്രസിഡന്റ് കെ.ടി.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ചേർത്തല യൂണിയൻ കൺവീനർ ടി. അനിയപ്പൻ അദ്ധ്യക്ഷനാകും.

ബി.വിനോദ് മുഖ്യപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി പി.കെ. ബാബു റിപ്പോർട്ട് അവതരിപ്പിക്കും. വൈസ് പ്രസിഡന്റ് എം.വി. ഗോപേഷ്, പി.പി.പ്രസാദ്, കെ.ടി.സുധീർ, പ്രദീപ സുധീർ, ഡി. ഉണ്ണിക്കൃഷ്ണൻ, പി.വി. വിനീഷ്, വി. വിജീഷ്കുമാർ, സിന്ധു അജയൻ, അജിത രാജീവ്, സുജാത പ്രവീൺ, കെ.കെ. ഹരിദാസ്, അഖിൽ അശോകൻ, പി.കെ. ജയകുമാർ യു.വി. സൂരജ് എന്നിവർ പങ്കെടുക്കും. ചേർത്തല യൂണിയനിൽ നടത്തിയ കലോത്സവ വിജയികൾക്കുള്ള പാരിതോഷിക വിതരണം ചെയ്യും; കുടുംബസദ്യയുമുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, YEAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.