കണ്ണൂർ :തളിപ്പറമ്പിൽ സി.പി.എം സി.പി.ഐ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു, തളിപ്പറമ്പ് മാന്ധംകുണ്ടിലാണ് സംഘർഷമുണ്ടായത്. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം സി. ലക്ഷ്‌മണനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |