SignIn
Kerala Kaumudi Online
Thursday, 19 September 2024 2.08 AM IST

ഒന്നെടുത്താൽ ഒന്ന് ഫ്രീ, തൂക്കി  വാങ്ങുമ്പോൾ  നോക്കാതെയും  വാങ്ങാം;  വീട് വച്ചുകൊണ്ടിരിക്കുന്നവർക്ക് കോളടിച്ചു, ഈ കടയിലെത്തിയാൽ ലാഭം മാത്രം

Increase Font Size Decrease Font Size Print Page

ഇപ്പോൾ വാങ്ങിയാൽ ഇരട്ടി വാങ്ങാം, തൂക്കി വാങ്ങുമ്പോൾ നോക്കാതെയും വാങ്ങാം എന്നീ പരസ്യ വാചകങ്ങളോടെ എത്തിയുരുക്കുകയാണ് ഒരു സ്ഥാപനം. ചാലക്കുടിയിലെ വോൾവിക് എന്ന സ്ഥാപനമാണ് കടയിലെ സ്റ്റോക്കുകൾ വിറ്റഴിക്കാനായി പുതിയ തന്ത്രവുമായി എത്തിയിരിക്കുന്നത്.

പല സാധനങ്ങളും ഇരട്ടി ലാഭത്തിൽ ഇവിടെ നിന്ന് വാങ്ങാം. സാധനങ്ങളുടെ തൂക്കമനുസരിച്ചാണ് പെെസ കൊടുക്കേണ്ടത്. കോവിഡ് കാലത്ത് കച്ചവട കേന്ദ്രങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധിയുടെ മറ്റൊരു മുഖം കൂടിയാണ് ഈ കച്ചവട രീതി.

ചില സാധനങ്ങൾക്ക് ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന ഓഫറുമുണ്ട്. ക്ലോസറ്റ്, വാഷ്ബേസ് എന്നിവ ഇത്തരത്തിൽ സ്വന്തമാക്കാൻ സാധിക്കും. കൊവിഡ് സമയത്ത് വിൽക്കാനാകാത്ത സാധനങ്ങളാണ് വൻ വിലക്കുറവിൽ വിൽക്കുന്നത്. ഇവയെല്ലാം അൺബോക്‌സ്‌ഡ് ആണെന്നതും പ്രത്യേകതയാണ്.

offer

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MEGA SALE, OFFER, CHALAKUDI, HOME APPLIANCES, MY HOME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.