SignIn
Kerala Kaumudi Online
Friday, 26 April 2024 7.01 AM IST

രക്തസാക്ഷി കുടുംബ സംഗമം

sfi

പെരിന്തൽമണ്ണ: എസ്.എഫ്‌.ഐ സംസ്ഥാന സമ്മേളനതിന്റെ ഭാഗമായി രക്ത സാക്ഷി കുടുംബ സംഗമം സംഘടിപ്പിച്ചു. എസ്.എഫ്‌.ഐ മുൻ സംസ്ഥാന സെക്രട്ടറി എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു. പി.കെ രാജന്റെ സഹോദരൻ പി.കെ ഹരിദാസ്, സൈതാലിയുടെ സഹോദരൻ കെ. അബ്ദുറഹിമാൻ, ഇ.കെ ബാലന്റെ അമ്മ ഗംഗ, അഭിമന്യുവിന്റെ അമ്മ ഭൂപതി, സഹോദരൻ പരിജിത്ത്, അജയ് പ്രസാദിന്റെ സഹോദരി ആര്യ പ്രസാദ്, ജോബി ആൻഡ്രൂസിന്റെ സഹോദരൻ ജയ്‌മോൻ ആൻഡ്രൂസ്, കെ.വി റോഷന്റെ അമ്മ നാരായാണി അമ്മ, കോച്ചനിയന്റെ സഹോദരൻ രാമചന്ദ്രൻ, ധീരജിന്റെ പിതാവ് രാജേന്ദ്രൻ, അമ്മ പുഷ്‌കല സഹോദരൻ അദ്വൈത്, എ.ബി ബിജേഷിന്റെ സഹോദരൻ എ.ബി ബിനേഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻ ദേവ്, സംസ്ഥാന ജോ.സെക്രട്ടറി വി.പി ശരത് പ്രസാദ്, എം.എസ് ശരത് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.