കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വോട്ടേഴ്സ് ഐ.ഡി ഹാജരാക്കിയില്ലെങ്കിലും വോട്ടുചെയ്യാം. താഴെ പറയുന്ന തിരിച്ചറിയൽ രേഖകളും അംഗീകരിക്കും.
1. ആധാർ കാർഡ്
2. തൊഴിലുറപ്പ് തൊഴിൽകാർഡ്
3. ഫോട്ടോ പതിച്ച ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്ബുക്ക്
4.തൊഴിൽവകുപ്പിന്റെ ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്
5. ഡ്രൈവിംഗ് ലൈസൻസ്
6. പാൻ കാർഡ്
7.ദേശീയ ജനസംഖ്യാ രജിസ്റ്റർ പ്രകാരമുള്ള രജിസ്ട്രാർ ജനറലിന്റെ കാർഡ്
8. പാസ്പോർട്ട്
9. ഫോട്ടോ പതിച്ച പെൻഷൻ രേഖ
10.കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് ഐഡന്റിറ്റി കാർഡ്
11. കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ യുണീക്ക് ഡിസെബിലിറ്റി ഐ.ഡി.കാർഡ്
12. എം.പി., എം.എൽ.എമാർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |