കൊല്ലം: ഫാത്തിമ മാതാ നാഷണൽ ഓട്ടോണമസ് കോളേജിൽ ജോഗ്രഫി വിഷയത്തിൽ ഗസറ്റ് ലക്ചററെ ആവശ്യമുണ്ട്. യു.ജി.സി, യൂണിവേഴ്സിറ്റി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ളവവർ ബയോഡേറ്റാ, അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 30ന് രാവിലെ 11.30 ന് കോളേജിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. അപേക്ഷകർ കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |