SignIn
Kerala Kaumudi Online
Thursday, 19 September 2024 7.57 AM IST

സലിംകുമാറിന്റെ പാട്ട്, ലുക്മാന്റെ അഭിനയം

Increase Font Size Decrease Font Size Print Page
dd

03:00 AM സംഗീത വീഡിയോ ശ്രദ്ധേയമാകുന്നു

കോഴിപ്പങ്കിനുശേഷം ദി റൈറ്റിംഗ് കമ്പനിയുടെ ബാനറിൽ മുഹ്‌സിൻ പരാരി നിർമ്മിക്കുന്ന മ്യൂസിക് വീഡിയോ 03:00 AM പുറത്തിറങ്ങി. സലിംകുമാറിന്റെ പാടിയ പാട്ടിൽ ലുക്‌മാനാണ് അഭിനയിച്ചത്. ശേഖർ മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു. മുഹ്സിൻ പരാരിയുടേതാണ് വരികൾ. ഫഹദ് ഫാറ്റിൽ ഛായാഗ്രഹണവും നിസാം കാദിരി എഡിറ്റിംഗും ചെയ്ത മ്യൂസിക് വീഡിയോ റൈറ്റിംഗ് കമ്പനിയുടെ യൂ ട്യൂബ് ചാനലിലും മ്യൂസിക് പ്ളാറ്റ് ഫോമുകളിലും ആസ്വദിക്കാം.അതേസമയം ലുക് മാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സൗദിവെള്ളക്ക റിലീസിന് ഒരുങ്ങുകയാണ്. ഒാപ്പറേഷൻ ജാവയ്ക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MUSIC VIDEO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.