ചേലക്കര: എസ്.എൻ.ഡി.പി യോഗം തൃക്കണായ ശാഖയിലെ ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം ഇന്ന് രാവിലെ പത്തിന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. ശാഖാ പ്രസിഡന്റ് എൻ.എസ്. സജി അദ്ധ്യക്ഷനാകും. പീച്ചി യൂണിയൻ സെക്രട്ടറി പി.കെ. സന്തോഷ്, യോഗം ഡയറക്ടർ ബോർഡ് അംഗം കെ.യു. ഷാജി ശർമ്മ തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |