തൃശൂർ: അയനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മഴക്കവിതകളുടെ സംഗമം ശനിയാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് അയനം ഡോ. സുകുമാർ അഴീക്കോട് ഇടത്തിൽ വിജേഷ് എടക്കുന്നി അദ്ധ്യക്ഷനാകും. കവി അൻവർ അലി സംഗമം ഉദ്ഘാടനം ചെയ്യും. വിജയരാജമല്ലിക, ബിലു പത്മിനി നാരായണൻ, ശൈലൻ, ഡോ. രോഷ്നി സ്വപ്ന, അലി കടുശ്ശേരി, ശ്യാം സുധാകർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |