തിരുവനന്തപുരം: കേരള സ്റ്റേറ്റ് റിമോർട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിൽ സിസ്റ്റം മാനേജറുടെ ഒരു തസ്തിക സൃഷ്ടിക്കും. ചരക്കു സേവന നികുതി വകുപ്പിലെ അനലിറ്റിക്കൽ വിംഗിൽ ഡാറ്റാ അനലിസ്റ്റ്/ റിസർച്ച് ഓഫീസറുടെ താത്കാലിക തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 26 ടെക്നിക്കൽ ഹൈസ്കൂളുകളിലെ പാർട്ട് ടൈം (മലയാളം) അദ്ധ്യാപക തസ്തികകൾ സ്ഥിരം തസ്തികകളാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |