തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിൽ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടിയതാണ് അപകടകാരണം. അപ്പുക്കുട്ടൻ, മകൻ റെനിൽ എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |