തിരുവനന്തപുരം : എൻ.സി പി സ്ഥാപക ദിനം ആഘോഷിച്ചു.സംസ്ഥാന കമ്മിറ്റി ഓഫീസിൽ വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ.വർക്കല.ബി രവികുമാർ പതാക ഉയർത്തി.സംസ്ഥാന സെക്രട്ടറി കെ.ഷാജി,നേതാക്കളായ അഡ്വ.ആർ.സതീഷ് കുമാർ, ഇടക്കുന്നിൽ മുരളി,ആട്ടുകാൽ അജി,പുലിയൂർ പ്രകാശ്,കെ.രാധിക,എ.പുത്രൻ,അനൂപ് വെഞ്ഞാറമൂട്,കെ.പി.സുന്ദരം, അഡ്വ.സജീവ്,ബിന്ദു രവീന്ദ്രൻ,ഗിരിജ കുമാരി,എസ്.സജേഷ്,ആവാടുതുറ ശശി,കുളത്തൂർ മധു,പുന്നമൂട് രമേശ്, മുജീബ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |