രഞ്ജിപണിക്കർ, മണിയൻ പിള്ള രാജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി.ആർ.അജയകുമാർ രചനയും സംവിധാനവും നിർവഹിച്ച "സുഡോക്കു 'N ജൂൺ 24 ന് തിയേറ്രറിൽ.കലാഭവൻ നാരായണൻ കുട്ടി, എസ്. പി. മഹേഷ് സജി സുരേന്ദ്രൻ, കെ. അജിത് കുമാർ,ജാസ്മിൻ ഹണി, മുൻഷി രഞ്ജിത്, കെ. പി. എ. സി. ലീലാമണി, കെ. പി. എ. സി. ഫ്രാൻസിസ്, ആദിനാട് ശശി, കിജിൻ രാഘവൻ, സുമേഷ്, മഞ്ജിത്, സന്തോഷ് തങ്ങൾ,ദീപു ഇന്ദിരാദേവി, ബിന്ദു തോമസ്സ്, താര വി. നായർ, കവിത കുറുപ്പ്, ജാനകി ദേവി, എന്നിവരാണ് മറ്റു താരങ്ങൾ. അരുൺ ഗോപിനാഥ് ഛായാഗ്രഹണം നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |