SignIn
Kerala Kaumudi Online
Thursday, 19 September 2024 3.56 AM IST

ഉണ്ണി മുകുന്ദന്റെ അച്ഛൻ അഭിനയത്തിലേക്ക്

Increase Font Size Decrease Font Size Print Page

unni

ഉണ്ണി മുകുന്ദൻ നിർമ്മിച്ച് നായകനായി അഭിനയിക്കുന്ന ഷഫീക്കിന്റെ സന്തോഷം സിനിമയിലൂടെ അച്ഛൻ മുകുന്ദൻ നായർ കാമറയ്ക്ക് മുന്നിൽ. അച്ഛൻ ഡബ്ബിംഗ് പൂർത്തിയാക്കിയ വിവരം ഉണ്ണി മുകുന്ദൻ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചു.

ഇത് എനിക്ക് ഭയങ്കര സ്പെഷ്യലാണ്. അച്ഛൻ ഇന്ന് ഷഫീക്കിന്റെ സന്തോഷം സിനിമയിലെ അദ്ദേഹത്തിന്റെ ഭാഗം പൂർത്തിയാക്കി. മേപ്പടിയാനിൽ അച്ഛൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ തിരക്കഥ എഴുതിയ സമയത്ത് ആ ഭാഗം ഞാൻ വെട്ടിമാറ്റി. ഉണ്ണി മുകുന്ദൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. നവാഗതനായ അനൂപ് പന്തളം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഷഫീക്കിന്റെ സന്തോഷം. മേപ്പടിയാൻ, ഷഫീക്കിന്റെ സന്തോഷം എന്നീ ചിത്രങ്ങളുടെ ലൊക്കേഷനിൽ മുഴുവൻ സമയവും മുകുന്ദൻ നായർ ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: UNNI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.