SignIn
Kerala Kaumudi Online
Friday, 26 April 2024 10.54 PM IST

കേരള മഹിളാ ഫെഡറേഷൻ സംസ്ഥാന സമ്മേളനം

p

കോഴിക്കോട്: കേരള മഹിളാ ഫെഡറേഷൻ സംസ്ഥാന സമ്മേളനം 19ന് കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 300 ഓളം പ്രതിനിധികൾ പങ്കെടുക്കും. ഡോ. അയിഷ ഗുഹാരാജ്, കാഞ്ചനമാല എന്നിവരെ ആദരിക്കും. ചടങ്ങിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി, സംവിധായകൻ വി.എം.വിനു, കൗൺസിലർ ഉഷാദേവി, അനുപമ അജിത് എന്നിവർ പങ്കെടുക്കും.

സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് നാലിന് നഗരത്തിൽ വിളംബര ജാഥ നടത്തുമെന്നും സ്വാഗതസംഘം കൺവീനർ പി.പി.ഫൗസിയ, ചെയർമാൻ ഉഷ ഫറോക്ക്, ജില്ലാ പ്രസിഡന്റ് സുനിത പാലാട്ട്, ജില്ലാസെക്രട്ടറി സി.ടി.രമ്യ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CP JOHN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.