കുത്തനൂർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ കുത്തനൂർ പഞ്ചായത്തുതല ഉദ്ഘാടനം പി.പി.സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹോമിയോ ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ റസൂൽ ഹാരിസ്, ഫരീദ ഫിറോസ്, അൻസാർ കാസീം, ആർ.മാധവൻ, ഉഷാ ധനാധരൻ, ലതാ വിജയകുമാർ, സത്യഭാമ കുട്ടൻ, ശശികല പ്രകാശൻ, അംബുജം ചന്ദ്രൻ, ഗിരിജ ശിവദാസാൻ, ആർ.ഉഷ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |