തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി സിക്ക് റൂം അനുവദിക്കണമെന്ന നിർദ്ദേശം എല്ലാ മെഡിക്കൽ ഓഫീസർമാർക്കും നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ ഉത്തരവ് നൽകി. ഭിന്നശേഷിക്കാർക്ക് പ്രിവിലേജ് കാർഡിനു പകരം ഡിസെബിലിറ്റി കാർഡ് ഉപയോഗിക്കാമെന്ന നിർദ്ദേശമുണ്ടായിരുന്നിട്ടും അത് സ്വീകരിക്കുന്നില്ലെന്ന പരാതി സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |