തിരുവനന്തപുരം: ഈ വർഷത്തെ പ്ളസ് ടു ഫലം ഇന്ന് രാവിലെ 11ന് മന്ത്രി വി. ശിവൻകുട്ടി പി.ആർ ചേംബറിൽ പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം 12 മണി മുതൽ www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.govi.n എന്നീ വെബ്സൈറ്റുകളിലും SAPHALAM 2022, iExaMS- Kerala, PRD Live എന്നീ മൊബൈൽ ആപ്പുകളിലും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |