SignIn
Kerala Kaumudi Online
Saturday, 27 April 2024 3.27 AM IST

പരിഗണിച്ചത് 107 പരാതികൾ

womenscommi

കൊച്ചി: സംസ്ഥാന വനിതാ കമ്മിഷൻ അദാലത്തിന്റെ ആദ്യ ദിനമായ ഇന്നലെ സ്വീകരിച്ചത് 107 പരാതികൾ. ഇതിൽ 46 പരാതികൾ തീർപ്പാക്കി. എട്ടെണ്ണം അന്വേഷണത്തിന് പൊലീസിന് കൈമാറി. 53 അപേക്ഷകൾ അടുത്ത അദാലത്തിൽ പരിഗണിക്കും. അദാലത്ത് ഇന്നും തുടരും. വയോജന സംരക്ഷണത്തിന് നിയമം അനുശാസിക്കുന്ന ഇടപെടൽ അനിവാര്യമാണെന്ന് അദാലത്തിൽ പരാതികൾ കേട്ട വനിത കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടർ ഷാജി സുഗുണൻ, അഡ്വ. എ.ഇ. അലിയാർ, അഡ്വ. യമുന, അഡ്വ. സ്മിത ഗോപി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, WOMENCOMMISSION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.