SignIn
Kerala Kaumudi Online
Saturday, 27 April 2024 4.09 AM IST

ഐഡിയൽ മികവിന്റെ ഇരുപതാം വർഷത്തിലേക്ക്

edu
edu

മുക്കം: വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ ഐഡിയൽ മുക്കം 20ാം വർഷത്തിലേക്ക് കടക്കുന്നു. ഹയർ സെക്കൻഡറി വരെ (ഇംഗ്ലീഷ് , മലയാളം മീഡിയം) എല്ലാ വിഷയങ്ങൾക്കും ട്യൂഷൻ നൽകുന്നു. ഇവിടുത്തെ വ്യക്തി കേന്ദ്രീകൃത ട്യൂഷൻ രീതി ഏറെ ശ്രദ്ധേയമാണ്. പി.പി.ടി.ടി.സി. മോണ്ടിസോറി, പ്രീകെ.ജി, പ്ലേ സ്‌കൂൾ, യു.കെ.ജി, ഡേ കെയർ, ബി.എ, ബികോം കോഴ്‌സുകൾ സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്നു. മിതമായ ഫീസും അർഹതയുള്ളവർക്ക് ഫീസ് ഇള
വുകളും നൽകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.