SignIn
Kerala Kaumudi Online
Saturday, 27 April 2024 4.31 AM IST

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്,​ ഇന്ന് രോഗം സ്ഥിരീകരിച്ചത് 3599 പേർക്ക്,​ 14 മരണം

kk

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൊവിഡ് കേസുകളിൽ ഇന്ന് നേരിയ കുറവ്. ഇന്ന് 3599 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 904 ആയിരുന്നു രോഗികളുടെ എണ്ണം. ഇന്ന് കൂടുതൽ കേസുകൾ തിരുവനന്തപുരത്താണ് സ്ഥിരീകരിച്ചത്. 943 കേസുകൾ. എറണാകുളത്ത് 844 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 14 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊല്ലത്താണ് കൂടുതൽ മരണം (5). കോട്ടയം (3), തിരുവനന്തപുരം (3), മലപ്പുറം (2), എറണാകുളം (1). തുടരെ രണ്ടാം ദിവസവും സംസ്ഥാനത്ത് മരണ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.

ജില്ലകളിലെ കൊവിഡ് കണക്കുകൾ ഇപ്രകാരമാണ് : തിരുവനന്തപുരം (943), കൊല്ലം (336) , പത്തനംതിട്ട (212), ഇടുക്കി (60), കോട്ടയം (394), ആലപ്പുഴ (199), എറണാകുളം (844), തൃശ്ശൂർ (151), പാലക്കാട് (101), മലപ്പുറം (78), കോഴിക്കോട് (175), വയനാട് (31), കണ്ണൂർ (54), കാസർകോട് (21)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID, COVID KERALA, COVID UPDATES
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.