കോഴിക്കോട്: ഉപഭോക്താക്കൾക്ക് ആകർഷക ഓഫറുകളുമായി മൈജിയിൽ ഗ്രേറ്റ് ജൂലായ് സെയിൽ രണ്ടുനാൾ കൂടി. മൊബൈൽഫോൺ, ലാപ്ടോപ്പ്, ടിവി., ഡിജിറ്റൽ ആക്സസറീസ്, എ.സി, റഫ്രിജറേറ്റർ, വാഷിംഗ്മെഷീൻ, ഹോം, കിച്ചൻ അപ്ളയൻസസ് വാങ്ങുമ്പോൾ ഓരോ 15,000 രൂപയുടെ പർച്ചേസിനും 1,500 രൂപ കാഷ്ബാക്ക് ഉൾപ്പെടെ നിരവധി ഓഫറുകളാണ് മൈജി ഷോറൂമുകലിലും മൈജി ഫ്യൂച്ചർ സ്റ്റോറുകളിലുമായി നാളവരെ നീളുന്ന സെയിലിലുള്ളത്. മികച്ച ഫിനാൻസ് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |