ബ്രിക്സ് എന്നു പറയുന്നത് വളരുന്ന അഞ്ച് സമ്പദ് വ്യവസ്ഥകളുടെ കൂട്ടായ്മയാണ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക കഴിഞ്ഞ ആഴ്ച ബ്രിക്സ് നേതാക്കള്‍ ഉച്ചകോടിക്കായി ഒത്തു കൂടി. വിര്‍ച്വല്‍ മീറ്റിംഗ് ആയിരുന്നു.
ഓരോ നേതാവും ഉച്ചകോടിക്ക് എത്തിയത് വ്യത്യസ്ത അജണ്ടകളും ആയിട്ട് ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |