പ്ലസ്ടുവിന് ശേഷം പഠിക്കാൻ വ്യത്യസ്തതയുള്ള കോഴ്സുകളും കോളേജുകളും നിരവധിയുണ്ട്. ഏത് കോഴ്സ് പഠിക്കണമെന്നും ധാരണയുണ്ടാവും അപ്പോഴാണ് വലിയ പ്രശ്നം ഉടലെടുക്കുന്നത് എവിടെ പഠിക്കണം ? പഠിക്കുന്ന കോളേജിന് തുടർപഠനത്തിലും ഭാവി ജീവിതത്തിലും പ്രാധാന്യമേറെയുണ്ട്.
മികച്ച കോളേജ് ആനന്ദകരമായ കാമ്പസ് ജീവിതത്തിനും തിളക്കമാർന്ന ഭാവിക്കും വഴിതെളിക്കും. യു.ജി.സി അംഗീകാരമുള്ള അമ്പതിനായിരത്തിലധികം കോളേജുകൾ രാജ്യത്തുണ്ട്. ഇഷ്ടപ്പെട്ട കോഴ്സ് രാജ്യത്തെ മുൻനിര കോളേജിൽ പഠിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |