
ശിവഗിരി: 93-ാമത് ശിവഗിരി മഹാതീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയിൽ 21ന് ഉച്ചയ്ക്ക് 2മുതൽ അക്ഷരശ്ലോക സദസ് നടക്കും. ഗുരുദേവകൃതികളെയും ഗുരുദേവശിഷ്യന്മാരായ കുമാരനാശാൻ,സരസകവി മൂലൂർ,സഹോദരൻ അയ്യപ്പൻ,പണ്ഡിറ്റ് കറുപ്പൻ,സന്യാസിശിഷ്യന്മാർ തുടങ്ങിയവർ എഴുതിയ കവിതകൾക്കാണ് മുഖ്യത നൽകുന്നത്. വിജയികൾക്ക് പ്രത്യേകപാരിതോഷികം ഗുരുധർമ്മപ്രചരണസഭായോഗത്തിൽ വച്ച് നൽകുന്നതാണ്. 7012721492,9947646366.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |