SignIn
Kerala Kaumudi Online
Saturday, 27 April 2024 4.38 AM IST

പ്രതാപ് പോത്തൻ

prathap-pothan

അഭിനയിച്ച

ചിത്രങ്ങൾ

മലയാളം: ആരവം (1978), തകര (1979), ആരോഹണം, പവിഴമുത്ത്, ചന്ദ്രബിംബം, തളിരിട്ട കിനാക്കൾ, ലോറി, ചാമരം, ഓർമ്മകളേ വിടതരൂ, പപ്പു (1980), അപർണ (1981), സിന്ദൂരസന്ധ്യയ്ക്ക് മൗനം, ഇടവേള, പ്രിയസഖി രാധ, നവംബറിന്റെ നഷ്ടം (1982), അമേരിക്ക അമേരിക്ക, കൈകേയി (1983), അക്ഷരങ്ങൾ (1984), ഒന്നു മുതൽ പൂജ്യം വരെ (1986), നിറഭേദങ്ങൾ (1987), തന്മാത്ര (2005), കലണ്ടർ (2009), പുള്ളിമാൻ (2010), 22 ഫീമെയിൽ കോട്ടയം, അയാളും ഞാനും തമ്മിൽ (2012), ത്രീ ഡോട്ട്സ്, ആറു സുന്ദരിമാരുടെ കഥ, അപ്പ് ആൻഡ് ഡൗൺ- മുകളിലൊരാളുണ്ട്, അരികിൽ ഒരാൾ, ഇടുക്കി ഗോൾഡ് (2013), ലണ്ടൻ ബ്രിഡ്ജ്, ബാംഗ്ളൂർ ഡേയ്സ്, ആലീസ്: എ ട്രൂ സ്റ്റോറി, മുന്നറിയിപ്പ്, വേഗം (2014), മറിയം മുക്ക്, അപ്പവും വീഞ്ഞും, കനൽ (2015), മാ ചു ക (2016), എസ്ര (2017), ഉയരെ (2019), പച്ചമാങ്ങ, ഫോറൻസിക് (2020), സി.ബി.ഐ 5: ദ ബ്രെയിൻ (2022)

തമിഴ്: അഴിയാത കോലങ്ങൾ (1979), ഇളമൈ കോലം, മൂടുപനി, വരുമയിൽ നിറം ശിവപ്പ്, നെഞ്ചത്തെ കിള്ളാതെ (1980), കരൈയെല്ലാം ചെമ്പകപ്പൂ, മധുമലർ, കുടുംബം ഒരു കദംബം, പനീർപുഷ്പങ്ങൾ, സൊല്ലാതെ യാരും കേട്ടാൽ, നെഞ്ചിൽ ഒരു മുൾ, വാ ഇന്ത പക്കം, തില്ലു മുള്ളു, റാണി, പനിമലർ (1981), വാഴ്വേ മായം, അമ്മ, എച്ചിൽ ഇരവുകൾ, ഒരു വാരിസ് ഉരുവാകിറത്, സട്ടം സിരിക്കിറത്, ഈറമിഴി കാവിയങ്കൾ, നൻട്രി മീണ്ടും വരിക (1982), യുദ്ധകാണ്ഡം (1983), പുതുമൈ പെൺ, മീണ്ടും ഒരു കാതൽ കഥൈ (1984), സിന്ധുഭൈരവി (1985), മനൈവി റെ‌‌ഡി, ജല്ലിക്കെട്ട്, പേശും പടം (1987), എൻ ജീവൻ പാടുത്, പെൺമണി അവൾ കണ്മണി, രത്ത ധനം, ഇതു താൻ ആരംഭം (1988), സിരയിൽ സില രാഗങ്ങൾ (1990), അമരൻ (1992), തേടിനേൻ വന്തത് (1997), പ്രിയസഖി, റാം (2005), വെള്ളിത്തിരൈ (2008), പഠിക്കാതവൻ, സർവം (2009), ആയിരത്തിൽ ഒരുവൻ, വീരശേഖരൻ (2010), മുറൻ (2011), സുഴൽ (2012), അലക്സ് പാണ്ടിയൻ (2013), പൂജൈ (2014), റെമോ (2016), സതുര അടി 3500, യാർ ഇവൻ (2017), കൊലൈയുതിർ കാലം (2019), പൊൻമകൾ വന്താൻ (2020), കമലി ഫ്രം നടുക്കാവേരി, തുഗ്ളക്ക് ദർബാർ (2021)

തെലുങ്ക്: ആകളി രാജ്യം (1981), കാഞ്ചൻഗംഗ, ജസ്റ്റിസ് ചക്രവർത്തി (1984), ചുക്കല്ലോ ചന്ദ്രുതു (2006), മറുചരിത (2010), വീടേവാടു (2017)

ഹിന്ദി: ഗുരു (2007)

നിശബ്ദ ചിത്രം: പുഷ്പകവിമാനം (1988)

സംവിധാനം

ചെയ്ത

ചിത്രങ്ങൾ


മലയാളം: ഋതുഭേദം (1987), ഡെയ്സി (1988), ഒരു യാത്രാമൊഴി (1997)

തമിഴ്: മീണ്ടും ഒരു കാതൽ കഥൈ (1985), ജീവ (1988), വെട്രി വിഴാ (1989), മൈ ഡിയർ മാർത്താണ്ഡൻ (1990), മകുടം (1992), ആത്മ (1993), സിവലപേരി പാണ്ഡി (1994), ലക്കി മാൻ (1995)

തെലുങ്ക്: ചൈതന്യ (1991)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POTHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.