കൊച്ചി: നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെയും കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് മൈക്രോ സ്മോൾ മീഡിയം എന്റർപ്രൈസിന്റെയും ആഭിമുഖ്യത്തിൽ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. എസ് .സി വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ 40 വയസിന് താഴെയുള്ള തിരഞ്ഞെടുത്ത 25 യുവതി യുവാക്കൾക്ക് പ്രവേശനം ലഭിക്കും. 25 മുതൽ ആഗസ്റ്റ് 12 വരെ കളമശേരി കീഡ് കാമ്പസിലാണ് ക്യാമ്പ്. അപേക്ഷ നൽകാനുള്ള അവസാന തീയതി 22 . കൂടുതൽ വിവരങ്ങൾക്ക് www.kied.info ഫോൺ: 0484 2532890 / 2550322/9605542061.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |