ന്യൂഡൽഹി: ഈ മാസം 28ന് ബർമിംഗ്ഹാമിൽ തുടങ്ങുന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമംഗങ്ങളോട് ഓൺലൈനിൽ സംവാദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനായി മെഡൽ നേടാൻ സർവകരുത്തും ഉപയോഗിച്ച് മത്സരിക്കാൻ മോദി താരങ്ങളോട് ആവശ്യപ്പെട്ടു. 215 അത്ലറ്റുകളും 107 ഒഫിഷ്യൽസും ഉൾപ്പെടെ 322 പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്. ഒളിമ്പിക് ജേതാക്കളായ നീരജ് ചോപ്ര, പി.വി സിന്ധു, മിരാബായ് ചാനു, ലവ്ലിന ബോർഗോഹെയ്ൻ, ബജ്റംഗ് പുനിയ, രവികുമാർ ദഹിയ, പി.ആർ ശ്രീജേഷ് എന്നിവർക്കൊപ്പം മണിക ബത്ര, വിനേഷ് ഫോഗട്ട്, ഹിമ ദാസ്, അമിത് പംഗൽ തുടങ്ങിയവരും സംഘത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |