കോവളം : പാച്ചല്ലൂർ ദേവിനഗർ റസിഡന്റസ് അസോസിയേഷൻ നൂറാണി ആയുർവേദ ആശുപത്രി എന്നിവരുടെ നേതൃത്വത്തിൽ ഞായറാഴ്ച് രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ മൂലയിൽ ആൽത്തറയ്ക്ക് സമീപം സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും രക്തപരിശോധനയും സംഘടിപ്പിക്കും. ഡോ. ആദർശ്, ഡോ.ആനി.വി.എസ്, ഡോ. കിരൺ, ഡോ. ഗൗതം മുരുകേശൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. രജിസ്ട്രേഷൻ 23ന് വൈകിട്ട് 5 മുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 97464 42587.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |