തിരുവനന്തപുരം:ബി.എസ്.എൻ.എൽ ഒപ്ടിക്കൽ ഫൈബർ ടെക്നീഷ്യൻ കോഴ്സിന് കൈമനത്തെ ബി.എസ്.എൻ.എൽ റീജിയണൽ ടെലികോം സെന്റർ (ആർ.ടി.ടി.സി) അപേക്ഷ ക്ഷണിച്ചു. ഒരു മാസത്തെ കോഴ്സിൽ ബി.എസ്.എൻ.എൽ ആർ.ടി.ടി.സിയിൽ പരിശീലനവും വിവിധ ബി.എസ്.എൻ.എൽ യൂണിറ്റുകളിൽ പ്രായോഗിക പരിശീലനവുമുണ്ടാകും. വിദ്യാഭ്യാസ യോഗ്യത 10ാം ക്ലാസ്. അടുത്ത ബാച്ച് 25 ന് ആരംഭിക്കും. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും വെബ്സൈറ്റ്: http://rttctvm.bnsl.co.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |