തിരുവനന്തപുരം ജില്ലയിലെ ചെന്താപ്പൂര് നിന്ന് വാവയ്ക്ക് രാവിലെ തന്നെ കാൾ എത്തി, പുതിയ വീട് പണി നടക്കുന്ന സ്ഥലത്ത് തടികൾ പണിക്കാർ മാറ്റുന്നതിനിടയിലാണ് വലിയ മൂർഖൻ പാമ്പിനെ കണ്ടത്. രണ്ട് ദിവസം മുൻപ് വീട്ടമ്മ ഈ പാമ്പിനെ കണ്ടിരുന്നു. അത് പണിക്കാരോട് പറയുകയും ചെയ്യ്തു. അതിനാൽ പണിക്കാർ സൂക്ഷിച്ചാണ് തടികളും, മറ്റും എടുത്തിരുന്നത്.വാവ സുരേഷ് സ്ഥലത്ത് എത്തിയപ്പോൾ കണ്ടത് വലിയ മൂർഖന്റെ വായിൽ വലിയ അണലി. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |