രണ്ടുവര്‍ഷം കേരളത്തെ വെളളത്തില്‍ മുക്കിക്കളഞ്ഞ പ്രളയങ്ങളും തൊട്ടുപിന്നാലെ കൊവിഡ് മഹാമാരിയേയും അതിജീവിക്കുമ്പോള്‍, മറ്റൊരു പ്രകൃതിദുരന്ത സാദ്ധ്യതയായി വീശിയടിക്കുകയാണ്, ചുഴലിക്കാറ്റുകള്‍. പ്രാദേശികമായി ഏതാനും കിലാേമീറ്റര്‍ വിസ്തൃതിയിലും ഏതാനും നിമിഷങ്ങള്‍ മാത്രമാണ്
ചുഴലിക്കാറ്റ് വീശുന്നതെങ്കിലും അതുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ ഗുരുതരമാണ്. വിദേശ രാജ്യങ്ങളിലേതു പോലെ കൂടുതല്‍ സ്ഥലങ്ങളില്‍ ഏറെ സമയം ചുഴലിക്കാറ്റുകള്‍ വീശിയാല്‍ പ്രളയകാലം പോലെ മറ്റൊരു ദുരന്തത്തിന്റെ വക്കിലാവും നമ്മള്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |