തിരുവനന്തപുരം: മുഴുവൻ തസ്തികകളിലേക്കും ജീവനക്കാരെ നിയമിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗ്രാമീണ ബാങ്കിലെ തൊഴിലാളി സംഘടനകൾ സംയുക്തമായി നാളെ പണിമുടക്കും.
ആവശ്യങ്ങളുന്നയിച്ച് 44 ദിവസം നിസഹകരണ സമരം നടത്തിയെങ്കിലും പ്രശ്നപരിഹാരമുണ്ടാകുമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന് പിൻവലിച്ചിരുന്നു. ഉറപ്പുകൾ പാലിക്കാത്തതോടെയാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് സമരസമിതി നേതാവ് വിനീത വിനോദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |