കോന്നി: ആനകുത്തി - നെടുമ്പാറ മെഡിക്കൽ കോളേജ് റോഡ് തകർന്നു. ആനകുത്തിയിൽ നിന്ന് മെഡിക്കൽ കോളേജിന് തിരിയുന്ന ഭാഗം മുതൽ വട്ടമണ്ണിലേക്ക് തിരിയുന്ന ഭാഗം വരെ റോഡിൽ കുഴികളാണ്. സി. എഫ് ആർ.ഡി.യിലേക്ക് പോകുന്നതും ഇതുവഴിയാണ്. ഏറെ നാളുകളായി ഈ റോഡ് തകർന്നുകിടക്കുകയാണ് മെഡിക്കൽ കോളേജ് റോഡിനൊപ്പം വികസിപ്പിക്കേണ്ട റോഡാണിത്. റോഡ് വികസിപ്പിക്കുന്നതിനുള്ള നടപടികൾ നടക്കുന്നുണ്ടെകിലും ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. മഴപെയ്യുന്നതോടെ കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |