പന്തളം: പന്തളം നഗരസഭയിൽ നിന്ന് നൽകിവരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ മരിച്ചുപോയവരുടെ പേരിലും കൈപ്പറ്രുന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് യു.ഡി.എഫ് നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ വിജയകുമാർ, സെക്രട്ടറി കെ.ആർ രവി ,പന്തളം മഹേഷ്, സുനിതാ വേണു ,രത്നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. പന്തളം സർവീസ് സഹകരണ സംഘം വഴിയാണ് പെൻഷൻ വിതരണം ചെയ്യുന്നത്. കുറ്റക്കാർക്കെതിരെ നടപടിസ്വീകരിക്കണം. നേരത്തെയും ഇത്തരം ക്രമക്കേടുകളെക്കുറിച്ച് പരാതി ഉണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |