അടൂർ :കേരള സർവകലാശാല ബിരുദ/ബിരുദാനന്തര കോഴ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചതിനെത്തുടർന്ന് അടൂർ സെന്റ് സിറിൾസ് കോളേജ് ഹെൽപ് ഡെസ്ക് ആരംഭിച്ചു. ബി.എ. ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.എസ്.സി. കെമിസ്ട്രി, ബി.എസ്. സി.മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡബിൾ മെയിൻ), തുട ങ്ങിയ ബിരുദ കോഴ്സുകളും എം. എ. ഇംഗ്ലീഷ്, എം. എസ്.സി. ഫിസിക്സ് എന്നീ ബിരുദാനന്തര കോഴ്സുകളുമാണുള്ളതെന്ന് പ്രിൻസിപ്പൽ പ്രൊഫ. മിനി മാത്യു അറിയി ച്ചു. ഫോൺ- 9496107299, 9995022620
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |