SignIn
Kerala Kaumudi Online
Saturday, 27 April 2024 7.02 PM IST

മെഡിക്കൽ ക്യാമ്പ് നടത്തി

camp

കൊടുങ്ങല്ലൂർ: ബ്രഹ്മശ്രീ തിലകൻ തന്ത്രി ദശമ ശ്രാദ്ധ സപര്യയുടെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോരു ആശാൻ സ്മാരക വൈദിക സംഘവും കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസും സംയുക്തമായി ആല ഗുരുദേവ കല്യാണ മണ്ഡപത്തിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പന്ത്രണ്ട് വിഭാഗങ്ങളിലായി 2500 ഓളം ആളുകൾ ക്യാമ്പിൽ പരിശോധനക്കെത്തി. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വാർഡംഗം സുബീഷ് ചെത്തിപാടത്ത് അദ്ധ്യക്ഷനായി. നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ വിശിഷ്ടാഥിതിയായിരുന്നു. ഡോ. സാറാ ജോയ് മുഖ്യപ്രഭാഷണം നടത്തി. എ.ഐ.എം.എസ് അഡ്മിനിസ്‌ട്രേറ്റർ ടി.എം. ജയൻ, ഡോ. ജയചന്ദ്രൻ കുറ്റിപ്പറമ്പിൽ, സി.ബി. പ്രകാശൻ ശാന്തി, എൻ.എസ്. പ്രജീഷ് ശാന്തി, വിശ്വംഭരൻ ശാന്തി തുടങ്ങിയവർ സംസാരിച്ചു.

ഗ്രാ​മീ​ൺ​ ​ബാ​ങ്കി​ൽ​ ​നാ​ളെ​ ​പ​ണി​മു​ട​ക്ക്
പ്ര​വ​ർ​ത്ത​നം​ ​പൂ​ർ​ണ​മാ​യും​ ​സ്തം​ഭി​ക്കും

തൃ​ശൂ​ർ​:​ ​കേ​ര​ള​ ​ഗ്രാ​മീ​ൺ​ ​ബാ​ങ്കി​ൽ​ ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​ഓ​ഫീ​സ​ർ​മാ​രു​ടെ​യും​ ​സം​ഘ​ട​ന​ക​ളു​ടെ​ ​സം​യു​ക്ത​ ​വേ​ദി​ ​തി​ങ്ക​ളാ​ഴ്ച​ ​പ​ണി​മു​ട​ക്കും.​ ​ഓ​ഫീ​സ​ർ​ ​മു​ത​ൽ​ ​സ്വീ​പ്പ​ർ​ ​വ​രെ​യു​ള്ള​വ​രു​ടെ​ ​സം​ഘ​ട​ന​ക​ൾ​ ​പ​ണി​മു​ട​ക്കു​ന്ന​തി​നാ​ൽ​ ​ബാ​ങ്കി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​പൂ​ർ​ണ​മാ​യും​ ​സ്തം​ഭി​ക്കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​റ​ഞ്ഞു.​ ​

ക​ഴി​ഞ്ഞ​ ​ഡി​സം​ബ​റി​ൽ​ ​ന​ട​ത്തി​യ​ ​സ​മ​രം​ ​ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​രേ​ഖാ​മൂ​ലം​ ​ന​ൽ​കി​യ​ ​ഉ​റ​പ്പു​ക​ൾ​ ​മാ​നേ​ജ്‌​മെ​ന്റ് ​ലം​ഘി​ച്ച​തി​നെ​തി​രെ​യാ​ണ് ​പ​ണി​മു​ട​ക്ക്.​ ​നോ​ർ​ത്ത്,​ ​സൗ​ത്ത് ​മ​ല​ബാ​ർ​ ​ഗ്രാ​മീ​ൺ​ ​ബാ​ങ്കു​ക​ൾ​ ​കേ​ര​ള​ ​ഗ്രാ​മീ​ൺ​ ​ബാ​ങ്കാ​യി​ ​ല​യി​പ്പി​ച്ച​ ​ശേ​ഷം​ ​ബി​സി​ന​സി​ൽ​ 233​ ​ശ​ത​മാ​നം​ ​വ​ള​ർ​ച്ച​ ​നേ​ടി​യി​ട്ടും​ ​ആ​വ​ശ്യ​ത്തി​ന് ​ജീ​വ​ന​ക്കാ​രെ​ ​നി​യ​മി​ക്കു​ന്നി​ല്ല.​ 2013​ ​മാ​ർ​ച്ച് 31​ന് ​മൂ​വാ​യി​ര​ത്തി​ന​ടു​ത്ത് ​ജീ​വ​ന​ക്കാ​ർ​ ​ഉ​ണ്ടാ​യി​രു​ന്ന​ത് ​നൂ​റോ​ളം​ ​പു​തി​യ​ ​ശാ​ഖ​ക​ൾ​ ​ആ​രം​ഭി​ച്ചി​ട്ടും​ 3,300​ന് ​അ​ടു​ത്ത് ​മാ​ത്ര​മാ​ണ് വർദ്ധിപ്പിച്ചതെന്നും ​സം​ഘ​ട​നാ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പറഞ്ഞു.​ ​തി​ങ്ക​ളാ​ഴ്ച​ ​മ​ല​പ്പു​റ​ത്തെ​ ​ഹെ​ഡ് ​ഓ​ഫീ​സി​ന് ​മു​ന്നി​ലും​ ​റീ​ജ്യ​ണ​ൽ​ ​ഓ​ഫീ​സു​ക​ൾ​ക്കും​ ​ശാ​ഖ​ക​ൾ​ക്കും​ ​മു​ന്നി​ലും​ ​പ്ര​തി​ഷേ​ധ​ ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ക്കും.​ ​ബെ​ഫി​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​യം​ഗം​ ​ടി.​ന​രേ​ന്ദ്ര​ൻ,​ ​ബി.​സ്വ​ർ​ണ​കു​മാ​ർ,​ ​സ​ഞ്ജു​ ​ജോ​ൺ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

പ​ള്ള​ത്ത് ​രാ​മ​ന്റെ ച​രമ വാ​ർ​ഷി​കം​ ​

തൃ​ശൂ​ർ​:​ ​മ​ഹാ​ക​വി​ ​പ​ള്ള​ത്ത് ​രാ​മ​ന്റെ​ 72​ ാം​ ​ച​ര​മ​ ​വാ​ർ​ഷി​കം​ ​ആ​ച​രി​ച്ചു.​ ​ശ്രീ​നാ​രാ​യ​ണ​ ​സാ​ഹി​ത്യ​ ​പ​രി​ഷ​ത്തി​ന്റെ​ ​സം​സ്ഥാ​ന​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​പ്രൊ​ഫ​സ​ർ​ ​സ​ര​ളാ​ഭാ​യി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കെ.​എം.​സി​ദ്ധാ​ർ​ത്ഥ​ൻ​ ​മാ​സ്റ്റ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ക​വി​ ​ഭ​ഗീ​ര​ഥ​ൻ​ ​മാ​സ്റ്റ​ർ​ക്ക് ​പ​ള്ള​ത്ത് ​രാ​മ​ൻ​ ​അ​വാ​ർ​ഡ് ​സ​മ്മാ​നി​ച്ചു.​ ​ജ​യ​ൻ​ ​എ​ട​ത്ര​ ​മു​ഖ്യ​ ​അ​നു​സ്മ​ര​ണ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ക​സ്തൂ​ർ​ബ​ ​ട്ര​സ്റ്റ് ​പ്ര​തി​നി​ധി​ ​ച​ന്ദ്ര​ൻ,​ ​പ​ട​ന്ന​ ​മ​ഹാ​സ​ഭ​ ​നേ​താ​വ് ​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​ആ​ർ.​കെ.​ത​യ്യി​ൽ,​ ​പ​ള്ള​ത്ത് ​ന​രേ​ന്ദ്ര​ദാ​സ്,​ ​പാ​ച്ചേ​രി​ ​സ​ത്യ​നാ​ഥ​ൻ,​ ​ഡോ.​എം.​എ​സ് ​ശ്രീ​രാ​ജ്,​ ​സു​നി​ൽ​ ​പ​ണി​ക്ക​വീ​ട്ടി​ൽ,​ ​പി.​എം.​സ​ന്തോ​ഷ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MEDICAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.