തിരുവനന്തപുരം: ശ്രീകോവിലിന്റെ മേൽക്കൂരയുടെ പണികളുടെ ഭാഗമായി മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഷെഡും തട്ടുകളും പൊളിച്ചുമാറ്റുന്നതിനാൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നാളെ മുതൽ ആഗസ്റ്റ് 8വരെ പുലർച്ചെ നിർമ്മാല്യദർശനം കഴിഞ്ഞ് 6.30 മുതൽ 7 വരെയും തുടർന്ന് 8.30 മുതൽ 11വരെയും മാത്രമെ ഭക്തർക്ക് ദർശനം അനുവദിക്കൂ. വൈകിട്ടത്തെ ദർശനസമയത്തിൽ മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |