അടൂർ : ബി.എം.എസ് അടൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എം.എസ് സ്ഥാപക ദിനാചരണവും കുടുംബ സംഗമവും നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജി അനിൽകുമാർ ഉദ്ഘാനം ചെയ്തു. പള്ളിക്കൽ രാജൻ, സി.ടി.അജിത്ത് കുമാർ,സുരേഷ് മണ്ണടി,ഗംഗാധരൻ, ശ്രീകുമാർ കുന്നിട, സുരേന്ദ്രൻ ,കെ.രമേഷ്, ബിജു പള്ളിക്കൽ, ജ്യോതി ജോൺസൺ, സുരേഷ് കുമാർ, മധു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |