തിരുവനന്തപുരം: 2022ലെ സിവിൽ സർവീസ് മെയിൻ പരീക്ഷ എഴുതുന്നവർക്കായി കേശവദാസപുരത്തുള്ള എൻ.എസ്.എസ്. സിവിൽ സർവീസ് അക്കാഡമിയിൽ 29,30,31 തീയതികളിൽ ജനറൽ സ്റ്റഡീസ് പേപ്പർ രണ്ടിലെ ചോദ്യങ്ങളെ അടിസ്ഥാനമാക്കി ഇന്റർനാഷണൽ റിലേഷൻസ് മൊഡ്യൂൾ സംഘടിപ്പിക്കും. മുൻ അംബാസഡർ ടി.പി.ശ്രീനിവാസന്റെ നേതൃത്വത്തിൽ വിദഗ്ദ്ധരായ അദ്ധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യും. 2023ലെ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനായി ഐച്ഛിക വിഷയമുൾപ്പെടെയുള്ള ക്ലാസുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു. രജിസ്ട്രേഷന് ബന്ധപ്പെടുക:9995055249, 9446535811, 9847096934.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |