തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് 5ന് രാവിലെ 9 ന് പ്രസിദ്ധീകരിക്കുമെന്നും രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ സ്കൂളുകളിൽ പ്രവേശനം നേടാമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പത്താം തീയതി വരെയാണ് അലോട്ട്മെന്റിന്റെ സമയം. ട്രയൽ അലോട്ട്മെന്റ് പരിശോധനയും തിരുത്തലും തിങ്കളാഴ്ച വൈകിട്ടോടെ പൂർത്തിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |