കൊല്ലം : പാരിപ്പള്ളി യു.കെ.എഫ് എൻജിനീയറിംഗ് കോളേജിൽ സ്പോർട്സ് ക്വാട്ടയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടു/വി.എച്ച്.എസ്.ഇ പരീക്ഷ പാസായ, സബ് ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലത്തിൽ സ്പോർട്സ് ഇനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കാണ് സ്പോർട്സ് ക്വാട്ടയിൽ എൻജിനീയറിംഗ് പഠനത്തിന് അവസരമുള്ളത്. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം സൗജന്യമാണ്. അപേക്ഷിക്കാനായി www.ukfcet.ac.in/sportsquota.php സന്ദർശിക്കുക. വിശദ വിവരങ്ങൾക്ക്
ഫോൺ: +91 8606009997.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |