തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്ന് നടത്താനിരുന്ന കെ.പി.സി.സി സമ്പൂർണ്ണ എക്സിക്യൂട്ടീവ് യോഗവും പാർലമെന്റ് മണ്ഡലങ്ങളുടെ ചുമതല നൽകിയിട്ടുള്ള നേതാക്കളുടെ യോഗവും 11ലേക്ക് മാറ്റിവച്ചതായി കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു. 9 മുതൽ ആരംഭിക്കേണ്ട ഡി.സി.സി പ്രസിഡന്റുമാരുടെ പദയാത്രകളും 13,14,15 തീയതികളിലേക്ക് മാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |