തിരുവനന്തപുരം:സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലുകൾ പ്രഖ്യാപിച്ചു. 27 പേർക്കാണ് പുരസ്കാരം.
എ.ആർ സുൽഫിക്കർ (ജോ. കമ്മീഷണർ, സൗത്ത് സോൺ), സി സുനു (അസി. കമ്മീഷണർ, എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, സൗത്ത് സോൺ), ജോയ് ജോസഫ് (സി.ഐ, എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്ക്വാഡ്, കാസർകോട്), എസ് നിജുമോൻ (സർക്കിൾ ഇൻസ്പെക്ടർ, നോർത്ത് പറവൂർ), വൈശാഖ് വി. പിള്ള (ഇൻസ്പെക്ടർ, ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, കോട്ടയം), ടി ആർ ഹരിനന്ദനൻ (ഇൻസ്പെക്ടർ, വേലന്താവളം ചെക്പോസ്റ്റ്, പാലക്കാട്), സുനിൽ ആന്റോ (ഇൻസ്പെക്ടർ, എക്സൈസ് റേഞ്ച് ഓഫീസ്, മൂലമറ്റം), എം.കൃഷ്ണകുമാർ (ഇൻസ്പെക്ടർ, എക്സൈസ് റേഞ്ച് ഓഫീസ്, ചാത്തന്നൂർ), ജി.എസ് സജിത്കുമാർ (അസി. എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് റേഞ്ച് ഓഫീസ്, ആര്യനാട്), പി. എൽ വിജിലാൽ (അസി. എക്സൈസ് ഇൻസ്പെക്ടർ, റേഞ്ച് ഓഫീസ്, കരുനാഗപ്പള്ളി), ഡി.കെ ജസ്റ്റിൻരാജ് (പ്രിവന്റീവ് ഓഫീസർ, ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, തിരുവനന്തപുരം), ഒ. എസ് സതീഷ് (പ്രിവന്റീവ് ഓഫീസർ, കെ.എസ്.ബി.സി വെയർഹൗസ്, തൃശൂർ), പി.ഡി പ്രസാദ് (പ്രിവന്റീവ് ഓഫീസർ, റേഞ്ച് ഓഫീസ്, വാമനപുരം), മുസ്തഫ ചോലയിൽ (പ്രിവന്റീവ് ഓഫീസർ, സർക്കിൾ ഓഫീസ്, നിലമ്പൂർ), വി.മഞ്ജുനാഥൻ (സിവിൽ എക്സൈസ് ഓഫീസർ, എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്ക്വാഡ്, കാസർകോട്), പി എസ് ബസന്ത്കുമാർ (സിവിൽ എക്സൈസ് ഓഫീസർ, റേഞ്ച് ഓഫീസ്, നോർത്ത് പറവൂർ), കെ. എൻ സിജുമോൻ (സിവിൽ എക്സൈസ് ഓഫീസർ, നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, അടിമാലി), പി. എം ജലീൽ (സിവിൽ എക്സൈസ് ഓഫീസർ, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, ഇടുക്കി), അനൂപ് തോമസ് (സിവിൽ എക്സൈസ് ഓഫീസർ, എക്സൈസ് ചെക്പോസ്റ്റ്, ബോധിമേട്), എം വൈശാഖ് (സിവിൽ എക്സൈസ് ഓഫീസർ (സൗത്ത് ട്രാവൻകൂർ ഡിസ്റ്റിലറി, നെയ്യാറ്റിൻകര), എസ് ശിവൻ (സിവിൽ എക്സൈസ് ഓഫീസർ, ഫാർമസ്യൂട്ടിക്കൽസ്, തിരുവനന്തപുരം), എസ്. സുരേഷ് ബാബു (സിവിൽ എക്സൈസ് ഓഫീസർ, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, തിരുവനന്തപുരം), എസ്.ഷംനാദ് (സിവിൽ എക്സൈസ് ഓഫീസർ, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, തിരുവനന്തപുരം), എം.അസീസ് (സിവിൽ എക്സൈസ് ഓഫീസർ, റേഞ്ച് ഓഫീസ്, പത്തനംതിട്ട), വി ഗൗതമൻ (സിവിൽ എക്സൈസ് ഓഫീസർ, ക്രൈം റെക്കൊർഡ്സ് ബ്യൂറോ, തിരുവനന്തപുരം), സിന്ധു പട്ടേരിവീട്ടിൽ (വുമൺ സിവിൽ എക്സൈസ് ഓഫീസർ, റേഞ്ച് ഓഫീസ്, പരപ്പനങ്ങാടി), കെ ബിനീഷ് (സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ, റേഞ്ച് ഓഫീസ്, കണ്ണൂർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |