തിരുവനന്തപുരം: നാഷണൽ ഗെയിംസിലേക്കുള്ള കേരള പുരുഷ വോളിബോൾ ക്യാമ്പിലേക്ക് സ്റ്റേറ്റ് വോളിബാൾ ടെക്നിക്കൽ കമ്മിറ്റി
മുത്തു സ്വാമി, അരവിന്ദൻ, ജിതിൻ എം, എറിൻ വർക്കി, രാഹുൽ, ഷോൺ ടി.ജോൺ, അനു ജെയിംസ്, സേതു, ഹേമന്ത്, ജെറോം വിനീത്, അൻസാബ് , അരുൺ സ്കറിയ, അഖിൻ ജി.എസ്, മുജീബ്, ജോൺ, ഇഖ്ബാൽ, ആനന്ദ്, ഷിബിൻ എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |