കൊച്ചി: റിലയൻസ് റീട്ടെയിലിന്റെ കേരളത്തിലെ ആദ്യ അവാന്ത്ര ബൈ ട്രെൻഡ്സ് ഷോറൂം കൊച്ചിയിൽ ഇടപ്പള്ളി ഒബ്‌റോൺ മാളിൽ തുറന്നു. ചലച്ചിത്രതാരം അനു സിത്താര ഉദ്ഘാടനം ചെയ്‌തു. 5000 ചതുരശ്ര അടി വിസ്തൃതിയിലാണ് സ്‌റ്റോർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |