SignIn
Kerala Kaumudi Online
Saturday, 27 April 2024 10.21 AM IST

പി.പി.മനോജ് അനുസ്മരണം

daily
പി.പി.മനോജ് അനുസ്മരണ പൊതുയോഗംകെ.വി .സുമേഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററും ദീർഘകാലം കെ.എസ്.ടി.എ യുടെ നേതാവും സയൻസ് ക്ലബ്ബ് സംസ്ഥാന ഭാരവാഹിയുമായിരുന്ന പി.പി.മനോജ് അനുസ്മരണ പൊതുയോഗം കണ്ണാടിപ്പറമ്പ് ദേശസേവ യു.പി.സ്കൂളിൽ നടന്നു . കെ.വി .സുമേഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കെ.എസ്.ടി.എ പാപ്പിനിശ്ശേരി ഉപജില്ലാ സെക്രട്ടറി ഇ.പി.വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഉപജില്ലാ പ്രസിഡന്റ് യു.കെ.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനത്തിൽ കെ.എസ്.ടി.എ മുൻ സംസ്ഥാന സെക്രട്ടറി കെ.കെ. പ്രകാശൻ ,കെ.ബൈജു സി.പി.എം കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി കെ.എസ്.ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.സി.മഹേശൻ പി.അജിത കെ.പ്രകാശൻ എ.വി.ജയചന്ദ്രൻ മൊടപ്പത്തി നാരായണൻ , മുഹമ്മദ് മാസ്റ്റർ ,കാണി കൃഷ്ണൻ പി.വി.രാജീവൻ തുടങ്ങിവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എസ്.ടി.എ.നാറാത്ത് ബ്രാഞ്ച് സെക്രട്ടറി എ.വി.ശ്രീജിത്ത് ചടങ്ങിന് നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.